November 6, 2026

ഫലവൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്നതിനുള്ള കർമ്മ പരിപാടിക്ക് തുടക്കമായി

0
IMG-20210605-WA0038.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഫലവൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്നതിനുള്ള കർമ്മ പരിപാടിക്ക് തുടക്കമായി

കൽപ്പറ്റ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ജൈവ പരിപാലനത്തിനു വേണ്ടി യൂത്ത് കെയർ കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ നഗരസഭയുടെ വിവിധ വാർഡുകളിൽ 250ഓളം ഫലവൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്നതിനുള്ള കർമ്മ പരിപാടിക്ക് തുടക്കമായി

  മുനിസിപ്പൽ തല ഉദ്ഘാടനം മുണ്ടേരിയിൽ ഫലവൃക്ഷ തൈകൾ നട്ട് കെപിസിസി നിർവാഹകസമിതി അംഗം പിപി ആലി ഉദ്ഘാടനം നിർവഹിച്ചു . യൂത്ത് കെയർ പ്രസിഡൻറ് സുനീർ ഇത്തിക്കൽ അധ്യക്ഷതവഹിച്ചു ഗിരീഷ് കൽപ്പറ്റ. കെ കെ രാജേന്ദ്രൻ വാസു കെ.ശശികുമാർ .രാജൻ കെ ഡിൻറ്റോജോസ് ,ഷബ്നാസ് തന്നാനി, ഷാജിർ മോതിരോട്ട്, നസീർ അലി, സുമേഷ് പി, സതീഷൻ കൊല്ലഞ്ചേരി, എന്നിവർ നേതൃത്വം നൽകി   
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *