October 14, 2026

വയനാട്ടിൽ അജ്ഞാതസംഘത്തിൻ്റെ ആക്രമണം താഴെ പനമരം നെല്ലിയമ്പത്ത് ദമ്പതികൾക്ക് കുത്തേറ്റ്. ഒരാൾ മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ അജ്ഞാതസംഘത്തിൻ്റെ ആക്രമണം താഴെ പനമരം നെല്ലിയമ്പത്ത് ദമ്പതികൾക്ക് കുത്തേറ്റ്. ഒരാൾ മരിച്ചു.
 താഴെ നെല്ലിയമ്പം പത്മാലയം കേശവൻ മാസ്റ്റർ (60) ആണ് മരിച്ചത് ,പരിക്കേറ്റ ഭാര്യ പത്മാവതിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു 
,ഇന്ന് രാത്രി 8.30 തോടെയാണ് സംഭവം . ബഹളം കേട്ട് നടുകാർ എത്തിയാണ് ഇവരെ  ആശുപത്രിയിൽ എത്തിച്ചത് ,
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *