November 8, 2026

ഒരുവയസുകാരിക്ക്‌ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം

0
images.jpeg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂര്‍: കേളകം കണിച്ചാര്‍ അംശം ചെങ്ങോത്ത് ഒരുവയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. തലയ്ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശി രതീഷിനെതിരെ (43) പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രിയാണ് സംഭവം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *