August 6, 2026

കാലവർഷം ശക്തിപ്രാപിക്കുന്നതിന്റെ സൂചനയായി വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

0
IMG-20210613-WA0025.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാലവർഷം ശക്തിപ്രാപിക്കുന്നതിന്റെ സൂചനയായി വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജിലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഓറഞ്ച് അലേർട്ട്
ജൂൺ 15 -ഇടുക്കി, കോഴിക്കോട്, കണ്ണൂർ 
ജൂൺ 16 – കോഴിക്കോട്, കണ്ണൂർ
യെല്ലോ അലർട്ട്
ജൂൺ 14 – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
ജൂൺ 15 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കാസർഗോഡ്
ജൂൺ 16 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കാസർകോട്,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *