July 16, 2026

Beauty tips : മുഖം വൃത്തിയാക്കാൻ ക്ലെൻസർ ഉപയോഗിക്കേണ്ട വിധം

0
IMG-20210615-WA0014.jpg
By ന്യൂസ് വയനാട് ബ്യൂറോ
Beauty tips : മുഖം വൃത്തിയാക്കാൻ ക്ലെൻസർ ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കിയത്
സുബിത ജോജി,
ബ്രൈഡൽ ബ്യൂട്ടീഷൻ
(പ്രിറ്റി ബഡ്സ് ബ്യൂട്ടി സലൂൺ, ലൂർദ് മാതാ ചർച്ചിന് എതിർവശം, കാവുമന്ദം)
ഏതു തരം ചർമവും സുന്ദരവും ആരോഗ്യകരമായി സൂക്ഷിക്കാൻ കൃത്യമായ സ്കിൻ കെയർ രീതി പിന്തുടരണം. മുഖം വൃത്തിയാക്കുകയാണ് ആദ്യ പടി. ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം ക്ലെൻസർ മുഖത്തു വൃത്താകൃതിയിൽ പുരട്ടുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് ചെറു ചൂടു വെള്ളളത്തിൽ മുഖം വീണ്ടും കഴുകി ടവ്വൽ കൊണ്ട് ഒപ്പുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *