July 16, 2026

ഐഷ സുല്‍ത്താനയ്ക്ക് എതിരായ രാജ്യദ്രോഹ കേസ്, പൊലീസിനോട് മറുപടി തേടി ഹൈക്കോടതി

0
n290089692971161a07600d21c17541c702cb0be195fd8e73bfd5880d7fe1eb324a09dc9a2.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൊച്ചി: ഒരു ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയെന്നതിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റും ചലച്ചിത്രപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് ഹര്‍ജി മാറ്റിയത്. ഇതിനിടെ പ്രതീഷ് വിശ്വനാഥന്‍ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് കാട്ടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

ഈ മാസം 20-ന് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും പൊലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെടുകയായിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *