July 16, 2026

എൻ.സി.പി പ്രതിഷേധ ധർണ്ണ

0
IMG-20210617-WA0026.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേന്ദ്ര സർക്കാരിൻ്റെ ഇന്ധന വില കൊള്ളക്കെതിരെ എൻ.സി.പി സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. കൽപ്പറ്റയിൽ നടത്തിയ ധർണ്ണ  സംസ്ഥാന കമ്മിറ്റി അംഗം സി.എം ശിവരാമൻ ഉൽഘാടനം ചെയ്തു.ജില്ല സെക്രട്ടറി വന്ദന ഷാജു, ബ്ലോക്ക് പ്രസിഡണ്ട് ജോണി കൈതമറ്റം പി മുഹമ്മദാലി മുണ്ടേരി: ജെയിംസ് പൊഴുതന: കെ.പി പൗലോസ്: ഷെമീർ വൈത്തിരി തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *