August 26, 2026

‘സഹപാഠികൾക്ക് കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കമായി

0
IMG-20210619-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
'സഹപാഠികൾക്ക് കൈത്താങ്ങ്' പദ്ധതിക്ക് തുടക്കമായി

പൊഴുതന: യൂത്ത് കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകുന്നതിനായി ആരംഭിച്ച സഹപാഠികൾക്ക് കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ട സഹായം ബ്ലോക്ക് ജനറൽ സെക്രട്ടറി ആർ. സതീഷ് നായർ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനീർ ഗുപ്ത, അജ്‌നാസ് കെ.ആർ, അജ്മൽ എം എന്നിവർ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *