നെറ്റ് വർക്ക് പ്രശ്നം; കുട്ടികളുടെ പഠനം ദുരിതത്തിലാകുന്നു


Ad
നെറ്റ് വർക്ക് പ്രശ്നം; കുട്ടികളുടെ പഠനം ദുരിതത്തിലാകുന്നു  

മരക്കടവ്: മരക്കടവ് പ്രദേശത്ത് നെറ്റ് വർക്ക് കവറേജ് മുടങ്ങുന്നതിനാൽ കുട്ടികളുടെ ഓൺലൈൻ പഠനം തടസ്സപ്പെടുന്നതായി ജൂബിലി മെമ്മോറിയൽ ലൈബ്രറി എക്സിക്യൂട്ടീവ് കമ്മറ്റി കുറ്റപ്പെടുത്തി. മരക്കടവ് ഡിപ്പോ, മരക്കടവ് പള്ളി, വരവൂർ, മുന്ന് പാലം പ്രദേശങ്ങളിൽ ഇപ്പോൾ നെറ്റ് വർക്ക് പ്രശനങ്ങൾ ഉണ്ട്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫാ. സാന്റോ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു . ജെറിഷ് പനംന്തോട്ടത്തിൽ, ജസ്റ്റസ് തൊമ്മിപറമ്പിൽ , ജിനേഷ് നരിവേലിൽ, ജെയിസൺ കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *