മരം കൊള്ള: എസ് ഡി പി ഐ ധര്‍ണ്ണ നടത്തി


Ad
മരം കൊള്ള: എസ് ഡി പി ഐ ധര്‍ണ്ണ നടത്തി


കല്‍പറ്റ : റവന്യൂ പട്ടയഭൂമിയി ലെ മരങ്ങള്‍ മുറിക്കാമെന്ന 2020 ലെ ഓര്‍ഡിനന്‍സിന്റെ മറവില്‍ നടന്നിട്ടുള്ള മുഴുവന്‍ മരം മുറികളെ കുറിച്ചും  സമഗ്രമായ ജുഡീഷ്യല്‍ അന്യേഷണം  നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പാവപ്പെട്ട ആദിവാസികള്‍ക്കെതിരെയെടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ധര്‍ണ്ണ നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടന്ന ധര്‍ണ്ണ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍ ഹംസ വാര്യാട്  ഉദ്ഘാടനം ചെയ്തു – കല്‍പറ്റ മണ്ഡലം പ്രസിഡന്റ് കെപി സു.ബൈര്‍ സെക്രട്ടറി നൗഷാദ് റിപ്പണ്‍ റസാഖ് മുട്ടില്‍ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *