August 26, 2026

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

0
IMG-20210622-WA0030.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി 
നാലാംമൈൽ ഫാമിലി സൂപ്പർ മാർക്കറ്റിന്റെ ചാരിറ്റി  ഫണ്ടിൽ നിന്നുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വിഹിതം മാനേജിങ് പാർട്ണർ എടവട്ടൻ സൂപ്പി ഹാജി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബിക്ക് കൈമാറി. സന്തോഷ് പുതിയോട്ടിൽ,  പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ജോഷി മുണ്ടക്കൽ,  പാർട്ണർമാരായ സിറാജ് ,ഷമീർ , സ്റ്റാഫ് പ്രതിനിധി മുത്തലിബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *