April 20, 2024

Health tip: പി സി ഒ ഡിയെ അകറ്റാനുള്ള മാർഗങ്ങൾ

0
Img 20210623 Wa0048.jpg
Health tip: 

പി സി ഒ ഡിയെ അകറ്റാനുള്ള മാർഗങ്ങൾ

ഡോ. ലിഷിത സുജിത്
പ്രാണ ആയുർവേദിക് ക്ലിനിക് മാനന്തവാടി
ഹോർമോൺ തകരാറുകൾ മൂലം അണ്ഡാശയത്തിൽ ഉണ്ടാകുന്ന കുമിളകളാണ് പോളി സിസ്റ്റിക് ഓവറിയൻ ഡിസീസ് അല്ലെങ്കിൽ പി സി ഒ ഡി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ അവസ്ഥയെ അല്പം ശ്രദ്ധിച്ചാൽ അനായാസം വരുതിയിൽ നിർത്താം. മരുന്നുകളോടോപ്പം ജീവിതശൈലിയിലുള്ള ആരോഗ്യകരമായ മാറ്റങ്ങൾ, ആരോഗ്യകരമായ ആഹാരക്രമങ്ങൾ,വ്യായാമം എന്നിവ കൂടി ആയാൽ പി സി ഒ ഡിയെ പൂർണമായും അകറ്റി നിർത്താം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *