June 15, 2026

പഠനോപകരണങ്ങൾ നൽകി എൻ.ജി.ഒ അസോസിയേഷൻ

0
IMG-20210624-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
പഠനോപകരണങ്ങൾ നൽകി എൻ.ജി.ഒ അസോസിയേഷൻ 

ദ്വാരക : എടവക പഞ്ചായത്തിലെ പുലിക്കാട് താമസിക്കുന്ന നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് എൻ.ജി.ഒ.അസോസിയേഷൻ മാനന്തവാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ നൽകി. ജില്ല പ്രസിഡന്റ് മോബിഷ് പി തോമസ് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റർക്ക് ഫോൺ കൈമാറി. ഭാരവാഹികളായ എൻ.ജെ.ഷിബു, സി.ജി ഷിബു, എൻ.വി അഗസ്റ്റിൻ, വാർഡ് മെമ്പർ ഷിൽസൺ കോക്കണ്ടത്തിൽ , ജിൽസൺ തൂപ്പുങ്കര തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *