March 29, 2024

സൈക്കിൾ റൈഡ് നടത്തി

0
Img 20210624 Wa0004.jpg
സൈക്കിൾ റൈഡ് നടത്തി

കൽപ്പറ്റ: ലോക ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ചു വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് സൈക്കിൾ റൈഡ് നടത്തി. കൽപ്പറ്റയിൽ നിന്നും ആരംഭിച്ച റൈഡ് മീനങ്ങാടി – പച്ചിലക്കാട് -വഴി നാൽപ്പതോളം കിലോമീറ്ററുകൾ പിന്നിട്ട് തിരിച്ചു കൽപ്പറ്റയിലെത്തി. 
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഉദ്‌ഘാടന യോഗം പാടെ ഒഴിവാക്കി സൈക്കിൾ റൈഡ് മാത്രമാണ് സംഘടിപ്പിച്ചത് . വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഡോ .മുഹമ്മദ് സാജിദ് , സെക്രട്ടറി സുധീഷ് സി പി , ട്രഷറർ അബ്ദുൽ ഹാരിഫ് , ഹാഷിം യൂ .കെ , സാജിദ് .എൻ .സി തുടങ്ങിയവർ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *