മധ്യവയസ്ക്കന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി


Ad
 മാനന്തവാടി :മാനന്തവാടി വള്ളിയൂർക്കാവ് പുഴയിൽ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി. വരടിമൂല ചാലക്കാക്കുടി ഏലിയാസ് (52) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ രണ്ട് ദിവസമായി കാണാനില്ലായിരുന്നതായി വിവരം. വള്ളിയൂർക്കാവ് കണ്ണിവയൽ ഭാഗത്തെ പുഴയരികിലാണ് ഇന്ന് രാവിലെ 7 മണിയോടെ മൃതദേഹം കണ്ടത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *