July 16, 2026

കൊവിഡ് പ്രതിദിന രോഗബാധ ഇന്നും അരക്കോടിയിലേറെ

0
n29294952267629083386b7e6c0e7758c9d0a7430a6280e308950b0b1f7f58c876c07b66cb.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദില്ലി: കൊവിഡ് പ്രതിദിന രോഗബാധ ഇന്നും അരക്കോടിയിലേറെ. വാക്സീന്‍ സ്വീകരിച്ചവരില്‍ രോഗ തീവ്രത കുറയുന്നുവെന്ന് ഐ സി എം ആര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. രാജ്യത്ത് കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം വ്യാപിക്കുന്നത് ആശങ്കയാകുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി നാല്‍പതിലേറെ പേര്‍ക്ക് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചു.

മൂന്ന് ദിവസമായി അരക്കോടിയിലേറെയാണ് രാജ്യത്തെ കൊവിഡ് രോഗബാധ. എന്നാല്‍ മരണസംഖ്യ ആയിരത്തിന് താഴേക്കാണ്, ഇത് ആശ്വാസമാണ്. ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് കേരളം, മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *