എയര്‍ ഇന്ത്യ വിമാനം ദുബാ യിലേക്ക് പറന്നത് ഒരേയൊരു യാത്രക്കാരനുമായി
ദുബായ്:ദുബായിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ഒരേയൊരു യാത്രക്കാരനായി പ്രവാസി ഇന്ത്യക്കാരന്‍. വ്യവസായിയായ എസ് പി സിങ് ഒബ്‌റോയി ആണ് പഞ്ചാബിലെ അമൃത്സറില്‍ നിന്നും ദുബൈയിലേക്ക് യാത്ര ചെയ്തത്.
ജൂണ്‍ 23ന് എയര്‍ ഇന്ത്യയുടെ AI929 വിമാനത്തിലാണ് സിങ് ദുബൈയിലേക്ക് പറന്നത്. ഗോള്‍ഡന്‍ വിസ ഉടമയാണ് സിങ്. പൈലറ്റ് തനിക്ക് ആശംസകളറിയിച്ചെന്നും രാജകീയമായ പരിഗണനയാണ് ലഭിച്ചതെന്നും സിങ് പറഞ്ഞു. കൂടാതെ യാത്രക്കാരില്ലാതെ കാലിയായ വിമാനത്തില്‍ നിന്ന് ചിത്രങ്ങളെടുക്കാനും സാധിച്ചു. ‘വിമാനത്താവളത്തിലെത്തിയപ്പോള്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയനായി. വിമാനത്താവളത്തിലെ ജീവനക്കാര്‍ സഹയാത്രക്കാരെ കുറിച്ചു ചോദിച്ചു.





Leave a Reply