June 25, 2026

ഡയറക്ട് ഏജന്റ് നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
ഡയറക്ട് ഏജന്റ് നിയമനം

കൽപ്പറ്റ : കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയില്‍ താമസിക്കുന്ന 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതി യുവാക്കള്‍ തുടങ്ങിയവരെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മിഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റായി നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ മൊബൈല്‍ നമ്പര്‍ സഹിതം postalrect.clt@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 7. ഫോണ്‍ 0495 2384770
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *