April 17, 2024

Breaking news .. മന്ദംകൊല്ലി ബീവറേജിന് സമീപം ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
Img 20210626 Wa0008.jpg
Breaking news ..
മന്ദംകൊല്ലി  ബീവറേജിന് സമീപം ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
സംഭവത്തിൽ രണ്ട് പേർ പൊലിസ് കസ്റ്റഡിയിൽ.

സുൽത്താൻ ബത്തേരി മന്ദംകൊല്ലിയിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . സംഭവത്തിൽ രണ്ട് പേർ പൊലിസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ച ഒന്നരയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശു പത്രിയിലേക്ക് മാറ്റി. മന്ദം കൊല്ലി ബീവറേജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലിസ് തുടർ നടപടികൾ സ്വീകരിക്കുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *