July 16, 2026

വന്യമൃഗശല്യം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി

0
youth-congress.jpg
By ന്യൂസ് വയനാട് ബ്യൂറോ
വന്യമൃഗശല്യം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി

പൊഴുതന: പഞ്ചായത്തില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് പരിഹാരം ‍വൈകുന്നതില് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റി ‍ഇടിയംവയല് ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബിന്‍ മുട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനീര്‍ ഗുപ്ത അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധ അനില്‍, ശശി
അച്ചുര്‍, സതീഷ് നായര്‍, സുലൈമാന്‍ പന്നിയോറ, ഹനീഫ പിലാക്കല്‍,
ശ്രീജിത്ത് കിട്ടു, ബിജു മുട്ടപ്പള്ളി, ജഷീര്‍ കടവത്ത്, അജ്‌നസ്
എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *