May 14, 2026

ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം

0
IMG_20200626_143208.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം

കല്‍പ്പറ്റ: ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം നടത്തപ്പെടുന്നു. ലഹരി നുണയുന്ന യുവത എന്നതാണ് വിഷയം. 10 നും 18 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. എന്‍ട്രികള്‍ 9526961098 എന്ന നമ്പറില്‍ വാട്‌സാപ്പിലോ ഷ്മഹമഴലിലൃമഹ@ഴാമശഹ.രീാ എന്ന ഇ-മെയിലിലോ ജൂണ്‍ 30 നു മുന്‍പായി അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206036
മത്സര നിബന്ധനകള്‍
? പ്രായപരിധി 10 മുതല്‍ 18 വരെ
? മത്സരത്തിന് എ4 ഷീറ്റ് /ചാര്‍ട്ട് പേപ്പര്‍ 1/4 ഭാഗമോ ഉപയോഗിക്കാം.
? വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
? ചിത്രത്തിന് വാട്ടര്‍ ഓയില്‍, അക്രിലിക് കളര്‍, ക്രയോണ്‍ എന്നിവ ഉപയോഗിക്കാം.
? വരച്ച ചിത്രങ്ങളുടെ ഫോട്ടോ 2021 ജുണ്‍ 30 നകം 9526961098 എന്ന നമ്പറില്‍ വാട്‌സാപ്പിലോ ഷ്മഹമഴലിലൃമഹ@ഴാമശഹ.രീാ എന്ന ഇ മെയിലിലോ അയക്കേണ്ടതാണ്.
? ഒറിജിനല്‍ ജൂലൈ 5 നകം ഓഫീസില്‍ നേരിട്ടോ തപാലിലോ എത്തിക്കേണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *