September 21, 2026

ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ സ്ഫോടനം

0
Screenshot_20210627-094722_Dailyhunt.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജമ്മു: ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ സ്ഫോടനം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തില്‍ രണ്ട് തവണ സ്ഫോടനമുണ്ടായി. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം.

സാധാരണ വിമാനങ്ങളും ഇറങ്ങുന്ന ജമ്മു വിമാനത്താവളത്തില്‍ റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *