April 24, 2024

ജല അതോറിറ്റി: ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷ ജൂൺ 30 വരെ

0
ജല അതോറിറ്റി: ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷ ജൂൺ 30 വരെ

കൽപ്പറ്റ : കേരള ജല അതോറിറ്റി എല്ലാ വർഷവും ജനുവരി 31 വരെ സ്വീകരിച്ചിരുന്ന, ബി.പി.ൽ ഉപഭോക്താക്കൾക്കു ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷ കോവിഡ് പ്രതിസന്ധി മൂലം ജൂൺ വരെ നീട്ടിയിരുന്നു. ഇത് 30-06-2021 നു അവസാനിക്കുകയാണ്. ഇതുവരെ അപേക്ഷ നൽകാത്ത എല്ലാ ബി.പി.ൽ ഉപഭോക്താക്കളും അവസരം പ്രയോജനപ്പെടുത്തി കുടിശ്ശിക ഉണ്ടെങ്കിൽ അടച്ച് കൽപ്പറ്റ സബ് ഡിവിഷൻ ഓഫിസിൽ 30 നു 5 മണിക്ക് മുമ്പായി അപേക്ഷ നൽകണം. ഇതിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല .നിലവിൽ വാട്ടർ മീറ്റർ തകരാറുള്ള ഉപഭോക്താക്കളുടെ അപേക്ഷ, തകരാറായ വാട്ടർ മീറ്റർ മാറ്റിവച്ചതിനു ശേഷമേ സ്വീകരിക്കുകയുള്ളൂ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *