സി.പി. ശേഖരൻ നിര്യാതനായി


Ad
സി.പി. ശേഖരൻ നിര്യാതനായി

മാനന്തവാടി പാണ്ടിക്കടവ് മാങ്ങലാടി കോട്ടയാടൻകുന്ന് സി.പി ശേഖരൻ (68) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. ഭാര്യ: ലീല. മക്കൾ: ജിനേഷ്, ജിജേഷ്. മരുമകൾ: ജിഷ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *