By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി: ഹൃദയാഘാതത്തെ തുടര്‍ന്ന് അധ്യാപകന്‍ മരിച്ചു. തൊണ്ടര്‍നാട് എംറ്റിടിഎം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും ചീരാല്‍ മുണ്ടക്കൊല്ലി സ്വദേശിയുമായി പഴേടത്ത് സനു(33) ആണ് മരിച്ചത്. ഭാര്യ: വിദ്യ, പിതാവ് സോമശേഖരന്‍,മാതാവ് മല്ലിക.
Leave a Reply