September 22, 2026

കൊല്ലം മയ്യനാട് യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

0
n2940676024b847378b849d83ef8bc30a52a3eb0752bd96d84a8309380c02005ee47280b49.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊല്ലം: കൊല്ലം മയ്യനാട് യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിന്‍സ് സ്വപ്ന എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ അയല്‍വാസികളാണന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *