October 15, 2026

‘കൃഷി സംരക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ, ഇന്ത്യയെ പരിരക്ഷിക്കൂ ‘ മുദ്രാവാക്യവുമായി സയുക്ത കർഷക സമിതി

0
IMG-20210630-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
'കൃഷി സംരക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ, ഇന്ത്യയെ പരിരക്ഷിക്കൂ ' മുദ്രാവാക്യവുമായി സയുക്ത കർഷക സമിതി

 
പുളിഞ്ഞാൽ : 'കൃഷി സംരക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ, ഇന്ത്യയെ പരിരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി അടിയന്തിരാവസ്ഥയുടെ 46 വർഷം പിന്നിട്ട പശ്ചാത്തലത്തിൽ സംയുക്‌ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ പുളിഞ്ഞാലിൽ നടത്തിയ കർഷക പ്രധിഷേധ സമരം ജില്ലാ  പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 
ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വി.ജോസഫ് അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ മൊയ്തു,
കമ്പ ആലി, ജോയ്.കെ, വി.ഹഷീം, ഷബീറലി വെള്ളമുണ്ട, സുനിൽ പ്രേംനാഥ്, ജുബൈരിയ അൻസാർ, റാഷിദ് ടി എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *