October 15, 2026

‘സേവ് ഡെമോക്രസി, സേവ് അഗ്രികൾച്ചർ’; കർഷക പ്രതിഷേധം സംഘടിപ്പിച്ചു

0
IMG-20210630-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ
'സേവ് ഡെമോക്രസി, സേവ് അഗ്രികൾച്ചർ'; കർഷക പ്രതിഷേധം സംഘടിപ്പിച്ചു

മാനന്തവാടി :സേവ് ഡെമോക്രസി, സേവ് അഗ്രികൾച്ചർ എന്നീ മുദ്രാവാക്യമുയർത്തി കൊണ്ട് സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ കർഷക പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം കർഷക സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എം.വർക്കി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡൻ്റ് വി.കെ.തുളസിദാസ് അധ്യക്ഷത വഹിച്ചു. പി.രാജൻ സ്വാഗതം പറഞ്ഞു. പി.ജെ.ഷാജി നന്ദി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *