വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പുണ്ടിക്കല്‍, കാവും മന്ദം, പേരാല്‍ ,ടീച്ചര്‍ മുക്ക്,ചെന്നലോട് ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനമരം വിജയ കോളേജ്, കരിമ്പുമ്മല്‍ സ്റ്റേഡിയം എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷന്‍ പരിധിയിലെ അതിരാറ്റ്കുന്ന്, എല്ലകൊല്ലി, മണല്‍വയല്‍, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി , ഇരുളം, അമ്പലപ്പടി, ചാത്തമംഗലംകുന്ന് എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *