കേരള പ്രദേശ് ആശാവർക്കേഴ്സ് കോൺഗ്രസ് ധർണ നടത്തി


Ad
കേരള പ്രദേശ് ആശാവർക്കേഴ്സ് കോൺഗ്രസ് ധർണ നടത്തി

കൽപ്പറ്റ : ആരോഗ്യ രംഗത്ത് ഒഴിവുവരുന്ന തസ്തികകളിൽ 50% ആശാവർക്കർമാർക്ക് സംവരണം ചെയ്യുക, കേന്ദ്ര-സംസ്ഥാന ഇൻസെന്റീവുകൾ ഏകോപിപ്പിച്ച് മിനിമം വേതനം ആയി മുഖ്യമന്ത്രി പ്രഖ്യാപിച്ച 700 രൂപ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി . അതിന്റെ ജില്ലാതല ഉദ്ഘാടനം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി ആലി നിർവഹിച്ചു .കൽപ്പറ്റ നഗരസഭ ഉപാധ്യക്ഷ കെ.അജിത് അധ്യക്ഷത വഹിച്ചു. കെ. കെ രാജേന്ദ്രൻ. ശ്രീദേവി ബാബു, ആയിഷ പള്ളിയാൽ, കെ. രാജാറാണി, റീന തങ്കച്ചൻ, കെ. പുഷ്പ എന്നിവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *