ഓക്സിജൻ കോൺസൻട്രേറ്ററുകളും വെന്റിലേറ്ററുകളും വിതരണം ചെയ്തു


Ad
ഓക്സിജൻ കോൺസൻട്രേറ്ററുകളും വെന്റിലേറ്ററുകളും വിതരണം ചെയ്തു

കൽപ്പറ്റ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, വയനാട് മെഡിക്കൽ കോളേജിൽ ഓക്സിജൻ കോൺസൻ ന്റേറ്ററുകളും വെന്റിലേറ്ററുകളും വിതരണം ചെയ്തു.
വിതരണ ഉദ്ഘാടനം എം.എൽ.എ ഒ ആർ കേളു നിർവ്വഹിച്ചു.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ അഡ്മിനിസ്ട്രേറ്റർ എസ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
നാല് ഓക്സിജൻ കോൺസൻട്രേറ്ററുകളും, രണ്ട് വെന്റിലേറ്ററുമാണ് വിതരണം ചെയ്തത്.
മാനന്തവാടി നഗരസഭ ചെയർപേഴ്സൺ, സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. മുബാറക്ക്, മാനന്തവാടി തഹസിൽദാർ ജോസ് പോൾ, ഡപ്യൂട്ടി തഹസി ദാർ പി.യു സിതാര, ആർ. എം. ഒ.ഡോ സക്കീർ , ഐ. ആർ. സി. എസ് ചുമതലക്കാരായ കെ. ജെ തങ്കച്ചൻ, കെ അനിൽകുമാർ ,ബേബി കാരക്കുനി, എം അശോകൻ, എന്നിവർ സംസാരിച്ചു.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എ. പി.ദിനേഷ്കുമാർ പനമരം സി. എച്ച്. സി. മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *