October 15, 2026

ചന്ദന മരം മുറിച്ചു കടത്തിയവർ പോലീസ് പിടിയിൽ

0
IMG-20210901-WA0084.jpg
By ന്യൂസ് വയനാട് ബ്യൂറോ
വരദൂർ: മാരിയമ്മൻ ക്ഷേത്ര പരിസരത്തെ ചന്ദന മരം മുറിച്ച് കടത്തിയ പ്രതികൾ പോലീസ് പിടിയിൽ. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലൻ, മോഹനൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സമീപത്തെ മുസ്ലിം പള്ളിയുടെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. കൽപ്പറ്റ സിവിൽ സ്റ്റേഷൻ വളപ്പിൽ നിന്നും ചന്ദന മരം മുറിച്ച് കടത്തിയത് ഇവരാണോ എന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *