ഡോ. ടി. ഭാർഗവൻ (74) നിര്യാതനായി


Ad
ഡോ. ടി. ഭാർഗവൻ (74) നിര്യാതനായി 
കൽപ്പറ്റ: പ്രമുഖ ഇ എൻ ടി ഡോക്ടർ ഹരികൃപയിൽ ടി. ഭാർഗവൻ (74) നിര്യാതനായി. വിവിധ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിരുന്നു. കൽപ്പറ്റ കെ ജെ ആശുപത്രിയിൽ ഇ.എൻ.ടി കൺസൾട്ടന്റായിരുന്നു. സംസ്ക്കാരം ഇന്ന് 11 ന് കോഴിക്കോട്. ഭാര്യ: അഡ്വ. സീതാഭാർഗവൻ. മക്കൾ: ഡോ. അനുപമ (സൈക്യാടിസ്റ്റ്, കുതിരവട്ടം മാനസിക രോഗാശുപത്രി),  ഡോ. അമൂല്യ (പ്രൈമറി ഹെൽത്ത് സെൻ്റർ, പുന്നശ്ശേരി). മരുമക്കൾ: ഡോ. ജെ. പ്രവീൺ കുമാർ (ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്), ജെ. സുജോയ് (അംഗോളാ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *