April 25, 2026

കോവിഡ് പ്രതിരോധത്തിനായി മാസ്കും സാനിറ്റെെസറും വിതരണം ചെയ്തു

0
IMG-20210902-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക: കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈനംദിനം തൊഴിലാളികൾക്കും ഓട്ടോറിക്ഷ ഡ്രൈവർമാർക്കും കോവിഡ് പ്രതിരോധ ഉപകാരണങ്ങൾ നൽകി കെ സി വൈ എം ദ്വാരക മേഖല. തോണിച്ചാൽ, ദ്വാരക ടൗണിലായി മാസ്ക്, സാനിറ്റെെസർ എന്നിവയാണ് യുവജനങ്ങളുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്. മേഖല ഡയറക്ടർ ഫാദർ ബിജോ കറുകപ്പള്ളി, പ്രസിഡന്റ്‌ ബിബിൻ പിലാപ്പിള്ളി, അനിമേറ്റർ സിസ്റ്റർ ആൻ തെരേസ, സെക്രട്ടറി ഷിനു വടകര, അലീന ഇല്ലിക്കൽ, മെർലിൻ പുള്ളോലികൾ എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *