August 30, 2026

സൗജന്യ പ്രതിരോധ കുത്തിവെപ്പ്

0
IMG-20210903-WA0093.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂക്കോട്: ലോക പേവിഷ ദിനാചരണോത്തോട് അനുബന്ധിച്ച് പൂക്കോട് വെറ്റിനറി കോളേജ് രോഗപ്രതിരോധ വിഭാഗത്തിന്റെയും സോയറ്റിസ് അനിമല്‍ ഹെല്‍ത്ത് കെയര്‍ ഡിവിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് (നായ, പൂച്ച) പേവിഷ ബാധക്കെതിരെ പൂക്കോട് വെറ്റിനറി കോളേജ് മൃഗാശുപത്രിയില്‍ വെച്ച് സൗജന്യ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു. സെപ്റ്റംബര്‍ 6 ,7 ,8 ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയാണ് കുത്തിവെപ്പ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് 9746834837 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് രോഗപ്രതിരോധ വിഭാഗം വകുപ്പ് മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *