സ്റ്റാമ്പ് കുത്തുന്നത് പ്രാകൃത സമീപനം; കിസാൻ കോൺഗ്രസ്


Ad
കൽപ്പറ്റ: കേരളത്തിന്റെയും കർണാടകയുടെയും അതിർത്തി ചെക്ക് പോസ്റ്റിലൂടെ കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായിപോകുന്ന സമയത്ത് സ്റ്റാമ്പ് കുത്തുന്ന പ്രാകൃത സമീപനം അവസാനിപ്പിക്കണമെന്നും ഇത്തരം മനുഷ്യത്വരഹിതമായ വിഷയത്തിൽ അടിയന്തരമായി സംസ്ഥാന സർക്കാർ ഇടപെടണമെന്നും കിസാൻ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജോഷി സിറിയക് അധ്യക്ഷത വഹിച്ചു. പി എം ബെന്നി, പി വി നാരായണ വാര്യർ, ജോൺസൺ ഇലവുങ്കൽ, ഷാജി ഇ ജെ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *