റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥൻ വേലായുധന്‍ നിര്യാതനായി


Ad
കല്‍പ്പറ്റ: വിനായക കോളനിയില്‍ റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥന്‍ നീലിമ വീട്ടില്‍ വേലായുധന്‍ (71) നിര്യാതനായി. ഭാര്യ: സുലോചന. മകന്‍: മനു. സഹോദരങ്ങള്‍: കൃഷ്ണന്‍, പരേതയായ ലീല, ചന്ദ്രന്‍.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *