August 10, 2026

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു

0
IMG-20210904-WA0089.jpg
By ന്യൂസ് വയനാട് ബ്യൂറോ
1. കൽപ്പറ്റ നഗരസഭയിലെ പ്രധാന ടൗൺ ഉൾപ്പെടുന്ന പ്രദേശങ്ങളായ വാർഡ് 8 (സിവിൽസ്റ്റേഷൻ), വാർഡ് 5 (പുതിയ ബസ്സ് സ്റ്റാന്റ്) എന്നിവയിലെ കടകൾ ഒഴികെയുള്ള പ്രദേശം മൈക്രോ കണ്ടെൻമെന്റാക്കി ടൗൺ പ്രദേശം ലോക്ഡൗണിൽ നിന്നും ഇളവ് നൽകി ടൗണിൽ ഓട്ടോറിക്ഷകൾ ഓടുന്നതിന് അനുമതി നൽകി.
2. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 പടിഞ്ഞാറത്തറയെ ലോക്ക്ഡൌണിൽ നിന്നും ഒഴിവാക്കി പകരം മേൽ വാർഡിലെ കർളാട് ഭാഗം , ആനപ്പാറ ഭാഗം എന്നിവയെ മൈക്രോ കണ്ടൈൻമെന്റ് സോണായി പ്രഖ്യപിച്ചു.
3. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 6 ലെ എൽ പി സ്കൂളിനെതിർവശം, വാർഡ് 7 ലെ കടൂർ ഒന്നാം മൈൽ ഭാഗം എന്നിവയെ മൈക്രോ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *