കൽപ്പറ്റ: ജില്ലാ ആയുർവേദ ആശുപത്രിയിൽ പോഷകാഹാര വാരാചരണം നടത്തി


Ad
കൽപ്പറ്റ: ജില്ലാ ആയുർവേദ ആശുപത്രിയിൽ പോഷകാഹാര വാരാചരണത്തോടനുബന്ധിച്ച് പോസ്റ്റർ എക്സിബിഷനും, ഡിജിറ്റൽ സെമിനാറും നടത്തി. ജില്ലാ ആയുർവ്വേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ : ഒ .വി സുഷ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ:അഞ്ജലി അൽഫോൻസ, ഡോ മായ ജോർജ്, ഡോ ദീപ.ആർ, ഡോ: വിജയ കുമാർ , ഡോ :മെറീന ഫിലിപ്പ്, ഡോ :മാനസി നമ്പ്യാർ,ഡോ: നിബിൻ,ഡോ :അനു ജോസ്,ഡോ: അരുൺ ബേബി എന്നിവർ ഡിജിറ്റൽ സെമിനാറിൽ ക്ലാസുകൾ നടത്തി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *