September 24, 2026

വെള്ളമുണ്ട: റാബിയ സെയ്ഫിയുടെ നീതിക്കായി എം എസ് എഫ് പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

0
IMG-20210908-WA0041.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡൽഹി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ റാബിയ സെയ്ഫി എന്ന ഇരുപതിയൊന്നുകാരി രാജ്യ തലസ്ഥാനത്ത് വെച്ച് അതി നിഷ്ഠൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് എം എസ് എഫ് വെളളമുണ്ട സിറ്റി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. അജിനാസ് പാറക്ക അദ്യക്ഷത വഹിച്ചു. ഫായിസ് കെ കെ, ഫൈസാൻ കെ കെ സി, സുഹൈൽ പി എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *