കൽപ്പറ്റ: വിലവിവരപ്പട്ടിക പ്രദര്‍ശനം കര്‍ശനമാക്കും


Ad
കൽപ്പറ്റ: ജില്ലയിലെ പലചരക്ക് കട, പച്ചക്കറി, മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിലവിവരപ്പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ വിജിലന്‍സ് സമിതി യോഗത്തില്‍ തീരുമാനമായി. പരിശോധനക്കായി നോഡല്‍ ഓഫീസര്‍മാരായി താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ നിയോഗിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ അറിയിക്കുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍: 
വൈത്തിരി താലൂക്ക് – 04936 2555222, 9188527405. സുല്‍ത്താന്‍ ബത്തേരി താലൂക്ക് – 04936 220213, 9188527407. മാനന്തവാടി താലൂക്ക് – 04935 240252, 9188527406.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *