കൽപ്പറ്റ: കർഷകർക്ക് കാർഷിക അറിവുകൾ പകർന്ന് നൽകാൻ കാർഷിക സർവ്വകലാശാല ഹെൽപ്പ് ഡസ്കുകൾ തുറന്നു


Ad
റിപ്പോർട്ട്: സി.ഡി. സുനീഷ്
കാർഷിക സർവ്വകലാശാല സ്ഥാപനങ്ങളിൽ കർഷകരുടെ കൃഷി സഹായങ്ങൾക്കായി ഇനി
ഹെൽപ്പ് ഡസ്കുകൾ ഉണ്ടാകും .. കർഷകർക്ക് കൃഷി സംബഡമായ അറിവുകൾ ഈ ഹെൽപ്പ് ഡസ്കുകൾ വഴി കൈമാറും.
 സർവ്വകലാശാലകളുടെ വിവിധ ശാഖകളും, കൃഷിവിജ്ഞാനകേന്ദ്രങ്ങളും കൃഷിചെയ്യുവാൻ താല്പര്യമുള്ളവർക്ക് താഴെ പറയുന്ന 
നമ്പറുകൾ വഴി സംശയ നിവാരണങ്ങൾക്ക് ബഡപ്പെടാം.
മണ്ണൂത്തി 9383457509
KVK തിരുവനന്തപുരം – 9447890944KVK കൊല്ലം – 9447890944
ഫാമിംങ് റിസർച്ച് സ്റ്റേഷൻ കൊല്ലം – 9447595912
KVK ആലപ്പുഴ – 9447790268
ഓണാട്ടുകര പ്രദേശിക കാഷിക ഗവേഷണ കേന്ദ്രം കായംകുളം – 9847965554
KVK കോട്ടയം – 9497246229
കുവരകം ഗവേഷണം – 9446494769
KVK പത്തനംതിട്ട – 9645027060
തിരുവല്ല ഗവേഷണം – 9447803339
KVK ഇടുക്കി – 9526020728
പാമ്പാടുംപാറ ഏലംഗവേഷണ കേന്ദ്രം – 9447388215
KVK എറണാകുളം – 9746469404
വൈറ്റില നെല്ല് ഗവേഷണം – 9446328761
KVK തൃശൂർ – 9496366698
മണ്ണൂത്തി കാർഷിക ഗവേഷണം – 9496287722
KVK പാലക്കാട് – 9446211346
പട്ടാംമ്പി ഗവേഷണം – 9447393701
KVK മലപ്പുറം – 8547926001
ആനക്കയം ഗവേഷണം – 9447322114
KVK കോഴിക്കോട് – 9447565549
KVK വയനാട് – 9946867991
അമ്പലവയൽ – 9497317898
KVK കണ്ണൂർ – 9446960736 
പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം – 9446780951
KVK കാസർകോട് – 9496296986
പീലിക്കോട് ഗവേഷണം – 9895514994
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *