November 8, 2026

കോഴിക്കോട് : കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടിത്തം

0
n314317704fa9f1e53783e9d7a9ad3763433464a4956c9fea7b541c723fb1f187e505efb5c.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്  മിഠായിത്തെരുവില്‍ എം പി റോഡില്‍ വന്‍ തീപിടിത്തം ഷോപ്പിങ് കോംപ്ലക്സിലെ ചെരുപ്പുകടയ്ക്കാണ് തീപിടിച്ചത്.ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
തീപിടിച്ച കടകളില് ആളുകള് കുറവായതിനാല് വന് ദുരന്തം ഒഴിവായി. ചെരുപ്പ് കടയുടെ സമീപത്തെ കടയില് ഒരു സ്ത്രീമാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ഫയര്ഫോഴ്സ് പെട്ടന്ന് തന്നെ പുറത്തെത്തിച്ചു. തീ ഏകദേശം നിയന്ത്രണവിധേയമായതാണ് കച്ചവടക്കാര് പറയുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *