September 7, 2026

മാനന്തവാടി: സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന പഠിതാവിനെ ആദരിച്ചു

0
IMG-20210910-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ലോക സാക്ഷരതാ ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടി നഗര സഭയിലെ പരിയാരംകുന്ന് കോളനിയിലെ മുതിർന്ന സാക്ഷരതാ പഠിതാവായ ജുഡുക്കമ്മയെ മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. ജോർജ്ജ് പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ സാക്ഷരതാ പ്രേരക് വി.വി.ക്ലാരമ്മ, ഇസ്ട്രക്ടർ നൂർജ്ജഹാൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *