September 23, 2026

മാനന്തവാടി: വനം രക്തസാക്ഷി ദിനം ആചരിച്ചു

0
IMG-20210911-WA0124.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള ഫോറസ്റ്റ് പ്രോട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ദേശീയ വനം രക്തസാക്ഷി ദിനം ആചരിച്ചു. മാനന്തവാടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.എഫ്.പി.എസ്.എ സംസ്ഥാന ഓഡിറ്റർ പി.കെ. ജീവരാജ് രക്തസാക്ഷി പ്രേമേയം അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് കെ.‌ സനൽ കുമാർ, സെക്രട്ടറി എസ്. ശരത്ചന്ദ്, കെ.ബീരാൻകുട്ടി, എൻ.ആർ.കേളു, എം.മഹേഷ്‌ എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *