April 20, 2024

പടിഞ്ഞാറത്തറ സ്വദേശിയെ മലപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
Img 20210912 Wa0033.jpg
പടിഞ്ഞാറത്തറ: വയനാട്​ സ്വദേശിയെ മലപ്പുറം പാണക്കാട്​ സ്വകാര്യ സ്കൂളിന്​ സമീപത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. വയനാട്​ പടിഞ്ഞാറത്തറ ഈന്തൻ മമ്മൂട്ടിയുടെ മകൻ ഫയറൂസ്​ (26) ആണ്​ മരിച്ചത്​. പാണക്കാ​ട്ടെ സ്വകാര്യ സ്​കൂളിൽ ഓഫീസ്​ ജീവനക്കാരനായ ഇദ്ദേഹത്തെ ഇന്നലെ വൈകീട്ടോടെയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​​. മലപ്പുറം പോലീസ്​ ഇൻക്വസ്​റ്റ്​ നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്​.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *