July 14, 2026

മാനന്തവാടി: മാനന്തവാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

0
IMG-20210914-WA0073.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

പുതിയ ഭാരവാഹികൾ: പ്രസിഡണ്ട്: ഹാരിസ് കാട്ടിക്കുളം, ജനറൽ സെക്രട്ടറി:
ശിഹാബ് മലബാർ, ട്രഷറർ: അസീസ് വെള്ളമുണ്ട.
വൈസ് പ്രസിഡണ്ടുമാർ:
കബീർ മാനന്തവാടി, സൈഫുദ്ധീൻ തോട്ടോളി, മുസ്തഫ പാണ്ടിക്കടവ്,
അർഷാദ് ചെറ്റപ്പാലം, മോയി കട്ടയാട്, ഹാരിസ് പുഴക്കൽ. 
ജോ: സെക്രട്ടറിമാർ : ആഷിഖ് നുച്ചിയൻ,
സ്വാലിഹ് ദാരോത്ത്, ജലീൽ പടയൻ, ഇബ്രാഹിം സി എച്ച്, ആഷിഖ് എം.കെ, അസീസ് വി. പി തുടങ്ങിയവരേയും തെരഞ്ഞെടുത്തു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നവാസ് കൽപ്പറ്റ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ഉവൈസ് എടവെട്ടൻ
അദ്ധ്യക്ഷത വഹിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *