August 31, 2026

കൽപ്പറ്റ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ മാസ്റ്ററെ ആദരിച്ചു

0
IMG-20210914-WA0074.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഫാറൂഖ്‌ കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഫോസ വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ മാസ്റ്ററെ ആദരിച്ചു. പി.രാമകൃഷ്ണൻ പൊന്നാടയണിയിച്ചു.മോയിൻ കടവൻ, എം.മുഹമ്മദ് മാസ്റ്റർ, അഡ്വ.ഖാലിദ് രാജ, സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. ഫോസ പ്രസിഡണ്ട് അഡ്വ.കാതിരി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.കെ .ടി അഷ്റഫ് സ്വാഗതവും മമ്മു മാസ്റ്റർ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *