വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായവർക്ക് സ്വീകരണം നൽകി


Ad
വെള്ളമുണ്ട: ഗ്രന്ഥശാല ദിനത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിന് പോലീസ് മെഡലിന് അർഹരായ വെള്ളമുണ്ട ചെറുകര സ്വദേശികളായ  .അബൂബക്കറിനും (എഎസ്ഐ), .ടി .രമേശനും(സി പി ഒ) ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയം സ്വീകരണം നൽകി. വിൻസെൻ്റ് പി.ജെ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ കണിയാക്കണ്ടി അബദുള്ള ഉദ്ഘാടനം ചെയ്തു. കൂടാതെ എസ് എസ് എൽ സി ,+2 വിദ്യാർത്ഥികൾക്ക് എൻഡോവ്‌മെന്റും ഫലകവും നൽകി അനുമോദിച്ചു . പി .ടി .സുഭാഷ് , വി.ജെ. ജോയ് ,ജോസ് പുതുപ്പള്ളി എന്നിവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *