April 24, 2024

പുതിയ സാക്ഷരതയും പ്രായോഗികതയും; പ്രഭാഷണ പരമ്പര ഉദ്ഘാടനം

0
കൽപ്പറ്റ: വയനാട് സാക്ഷരതാമിഷന്‍ സെപ്തംബര്‍ 8 മുതല്‍ 15 വരെ നടത്തിവരുന്ന ലോക സാക്ഷരതാ വാരാചരണം പ്രഭാഷണ പരമ്പര ' പുതിയ സാക്ഷരതയും പ്രായോഗികതയും ' ഒ ആര്‍ കേളു എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വിഷയത്തില്‍ ഡോ. ടി കെ അബ്ബാസലി , സംസ്ഥാന സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ അധ്യക്ഷയായിരുന്നു. ഗൂഗിള്‍ പ്ലാറ്റ്‌ഫോമില്‍ നടത്തിയ പരിപാടിയില്‍ പ്രേരക്മാര്‍, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ ,തുല്യതാ പഠിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *